Breaking News

എം സി ജോസഫൈൻ അന്തരിച്ചു

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എം സി ജോസഫൈൻ അന്തരിച്ചു.ഇന്നലെയാണ് ജോസഫൈൻ പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളന വേദിയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞ് വീണത്. കണ്ണൂർ എ കെ ജി ആശുപത്രിയിലായിരുന്നു അന്ത്യം. വനിതാ കമ്മീഷൻ മുൻ അധ്യക്ഷയാണ് എം സി ജോസഫൈൻ.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top