കൊച്ചി: എറണാകുളം കരിമുഗളിൽ മണ്ണിടിച്ചിൽ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡിന് മുകളിലേക്ക് ആണ് മണ്ണിടിഞ്ഞു വീണത്. 15 പേർക്ക് പരിക്കേറ്റു.കാണിനാട് പീച്ചിങ്ങച്ചിറയിൽ വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.
കനത്ത മഴയെ തുടർന്ന് മണ്ണ് ഇടിച്ചിലിൽ ഷെഡ്ഡ് അടക്കം താഴേക്ക് വീഴുകയായിരുന്നു.