Breaking News

18 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും ക​രു​ത​ൽ ഡോ​സി​ന് അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: 18 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും ക​രു​ത​ൽ ഡോ​സ്( മൂ​ന്നാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ) ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം. ഏ​പ്രി​ൽ പ​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ എ​ല്ലാ സ്വ​കാ​ര്യ വാ​ക്സീ​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ആ​ളു​ക​ൾ​ക്ക് ക​രു​ത​ൽ ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാം. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ കേ​ന്ദ്രം വ​ഴി ന​ൽ​കും. എ​ന്നാ​ൽ ക​രു​ത​ൽ ഡോ​സ് സൗ​ജ​ന്യ​മ​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top