Kozhikode

ജി ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ സ്ഥാപക മേധാവി മെഹ്‌റൂഫ് മണലൊടിയുടെ മാതാവ് നിര്യാതയായി 

കോഴിക്കോട് :ജി ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ സ്ഥാപക മേധാവി മെഹ്‌റൂഫ് മണലൊടിയുടെ മാതാവ് പുളിക്കലകത്ത് സുബൈദ(83) നിര്യാതയായി.  പരേതനായ മണലൊടി അബൂബക്കർ ഹാജിയുടെ ഭാര്യയും, പരേതനായ ഹൈദ്രോസ് വക്കീലിൻ്റെ മകളുമാണ്. തോട്ടുമ്മാരം “ഗാർഡൻസ്” വസതിയിലായിരുന്നു അന്ത്യം.

മക്കൾ : സുഹറ, മൻസൂർ (എം.എ സോമിൽ), ഷക്കീല, മഖ്ബൂൽ (സൌദി), അസ് ലം (ബ്രദേർസ് സോമിൽ), മഹ്റൂഫ് (ജിടെക് ഗ്രൂപ്പ് ഓഫ് ഇൻസ്ടിടുഷന്സ് ചെയർമാൻ & എംഡി ), പരേതയായ സീനത്ത്.

മരുമക്കൾ : ഹബീബ് റഹ്മാൻ പാലക്കൽ, ഒ.എൻ മുഹമ്മദ്കോയ നടുവട്ടം, അബ്ദുൾ ഖാദർ (അമാനി മെഡിക്കൽസ് രാമനാട്ടുകര), സുലൈഖ, മൈമൂന,ഷമീന, വഹീദ

സഹോദരങ്ങള്‍ : അബൂബക്കർ (എഞ്ചിനീയര്‍), അഡ്വ: മുഹമ്മദ്, ഖാലിദ്, സലീം, അഡ്വ: ജമാൽ, മജീദ്, അയ്യൂബ്, നഫീസ, സഫിയ, ആബിദ, സൈനബ, പരേതരായ അഹമ്മദ് ഷരീഫ്, അബ്ദുറഹിമാൻ, ജമീൽ, ഷംസു

മയ്യത്ത് നമസ്കാരം 06.04.2022 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയിൽ വെച്ച്‌ നടത്തപ്പെടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top