Latest News

ഒപ്പോ റെനോ 7 5ജിയുടെ ലോഞ്ച് അജ്മൽ ബിസ്മി എക്സിൽ നടന്നു

കൊച്ചി: ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡ് ആയ ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഒപ്പോ റെനോ 7 5 ജിയുടെ ലോഞ്ച് അജ്മൽ ബിസ്മിയുടെ പാലാരിവട്ടത്തെ എക്സ്പീരിയൻസ് സ്റ്റോറായ അജ്മൽ ബിസ്മി എക്സിൽ നടന്നു. ചടങ്ങിൽ അജ്മൽ ബിസ്മി എൻറർപ്രൈസസ് മാനേജിംഗ് ഡയറക്ടർ വി എ അജ്മൽ, ഒപ്പോ കേരള സെയിൽസ് ഹെഡ് അഖിൽ,റീജിയണൽ മാനേജറായ പ്രസാദ് അശ്വിൻ, ക്ലസ്റ്റർ മാനേജർ നിക്കോളാസ്, മാർക്കറ്റിങ് ഹെഡ് ഫഹദ്, ഡിജിറ്റൽ സെയിൽസ് ഹെഡ് റംഷി, മൊബൈൽ സെൻറർ മാനേജറായ സുജിത്ത്, ഷോറൂം മാനേജർമാരായ കണ്ണൻ, റിയാസ്, ആഷിക് എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top