Latest News

മൂ​ന്ന​ര ​ല​ക്ഷത്തോളം പേർക്ക് കോവിഡ്,703 മരണവും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. മൂ​ന്ന​ര ​ല​ക്ഷത്തോളം(3.47 ലക്ഷം) പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് 3.17 ല​ക്ഷം ആ​യി​രു​ന്നു.ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ളു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ. അ​മേ​രി​ക്ക​യാ​ണ് മു​ന്നി​ൽ.

ഇ​ന്ന് രാ​ജ്യ​ത്ത് 703 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.41 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 17.94 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. പു​തു​താ​യി 9,692 പേ​ർ​ക്ക് ഒ​മി​ക്രോ​ണും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

29 സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്തു. സു​പ്രീം കോ​ട​തി​യി​ലെ 12 ജ​ഡ്ജി​മാ​ർ‌​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top