കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി. കേസിലെ സാക്ഷിയായ ജിന്‍സനുമായുള്ള സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് സംഭാഷണത്തിന് സുനി ചോദിക്കുന്നുണ്ട്. നിഷേധിക്കാതെ സുനി. സുനിയുടെ സഹതടവുകാരന് ആയിരുന്നു ജിന്സന്. ഫോണ്‍വിളി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു.
സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
By
January 10, 2022 8:30 am