Latest News

പാലക്കാട് സ്ത്രീ കൊല്ലപ്പെട്ട നിലയില്‍,സ്ഥലത്ത് വെട്ടുകത്തിയും മദ്യക്കുപ്പിയും

പാലക്കാട്:പുതുനഗരം ചോറക്കോടിന് സമീപം സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം.നാല്‍പതുകാരിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്ന് സംശയമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top