Breaking News

ഗവർണർക്ക് കത്തെഴുതാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസമന്ത്രിക്കില്ല,വിസിയെ നിശ്ചയിക്കാനുള്ള അധികാരം സേർച്ച് കമ്മിറ്റിക്കാണെന്നും ഗവർണർ

കൊച്ചി : വൈസ്‌ ചാൻസലറെ നിശ്ചയിക്കാനുള്ള അധികാരം സേർച്ച് കമ്മിറ്റിക്കാണെന്ന്‌ ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാൻ കൊച്ചിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഗവർണർക്ക് കത്തെഴുതാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസമന്ത്രിക്കില്ല. മന്ത്രിക്ക് മറുപടി പറയലല്ല എന്റെ ജോലി. വിസി നിയമനത്തിൽ രാഷ്‌ട്രീയമുണ്ട്‌. ചാൻസല‌ർ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ഗവർണ‌ർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top