Business

സ്വർണവിലയിൽ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ​ഗ്രാമിന് 25 രൂപ കുറഞ്ഞ് ​ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4575രൂപയായി.പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായി

ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. പിന്നാലെ പവന് 200 രൂപ കുറയുകയും ചെയ്തു. ഇതിന് പിന്നാലെ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top