Breaking News

ന്യൂസിലൻഡിനെതിരായ ട്വൻറി20 പരമ്പര ഇന്ത്യയ്ക്ക്

റാഞ്ചി: ന്യൂസിലൻഡിനെതിരായ ട്വൻറി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു .154 റൺസ് വിജയലക്ഷ്യം 16 പന്തുകൾ ശേഷിക്കേ ഇന്ത്യ മറികടന്നു.നായകൻ രോഹിത് ശർമയും കെഎൽ രാഹുലും അർധസെഞ്ചുറി നേടി. രാഹുൽ 49 പന്തിൽ 65 റൺസ് നേടി. രോഹിത് 36 പന്തിൽ 55 റൺസും നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top