Business

സ്വർണവിലയിൽ ഇന്ന് കുറവ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപ. ഗ്രാമിന് 20 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് ഇന്നത്തെ വില 4,590

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top