Latest News

പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

മാനന്തവാടി: തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ ബാലു – ഗവനേശ്വരി ദമ്പതികളുടെ മകന്‍ സുരേന്ദ്രന്‍ (നിഷാന്ത് – 16)ആണ് മരിച്ചത്.വൈകുന്നേരം നാലരമണിയോടെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടന്‍ മാനന്തവാടി വയനാട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ : ദീപന്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top