Breaking News

മരക്കാർ ഒ.ടി.ടി  റിലീസ് പരിഗണിക്കുന്നതായി ആന്റണി പെരുമ്പാവൂര്‍

കൊച്ചി:”മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമ ഒ.ടി.ടിയില്‍  റിലീസ്  ചെയ്യുന്നത് പരിഗണിക്കുന്നതായി ആന്റണി പെരുമ്പാവൂര്‍.  ആമസോണ്‍  പ്രൈമുമായി ചര്‍ച്ച തുടങ്ങി, റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top