Breaking News

യാത്ര നിരക്കിൽ കുറവ്,കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ ഫ്‌ലെക്‌സി ഫെയര്‍ സംവിധാനം

കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ ഫ്‌ലെക്‌സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം. ഫ്‌ലെക്‌സി ഫെയര്‍ സിസ്റ്റത്തില്‍, തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ടു മണി വരെയും രാത്രി എട്ടുമണിമുതല്‍ മുതല്‍ പത്തരവരെയും വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്ര നിരക്കിന്റെ പകുതി മാത്രം മതിയാകും

കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും (ട്രിപ്പ് പാസ്) അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.

1 Comment

1 Comment

  1. SHIBU P vyttila

    October 18, 2021 at 10:41 pm

    പൊതുജനങ്ങൾക്ക് ഉപകാരപ്രദമാ
    യ രീതി യിലല്ല ഇപ്പോഴത്തെ നിരക്കുകുറവ് സ്ഥിരം യാത്രക്കാർ രാവിലെ 8 മണിക്കും 10 മണിക്കും വൈകീട്ട് 5 മണി മുതൽ 7 മണിവരെയാണ് ഈ സമയും സാധാരണക്കാരായ യാത്രക്കാർ തൊഴിലിടങ്ങളിൽ എത്തുന്നതിന് മെട്രോയെ ആശ്രയിക്കുന്നത് ഈ സമയങ്ങളിൽ ഇളവു തരുന്നതാകും പൊതുജനത്തിനുപകാരപ്രദം

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top