Breaking News

പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം 21, 23 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ ആണ് മാറ്റി വച്ചിരിക്കുന്നത്. അതിതീവ്രമഴ ചെയ്യുമെന്ന് കാലാവസ്ഥ പ്രവചനത്തെ തുടർന്നാണ് പരീക്ഷകൾ മാറ്റി വയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top