Breaking News

കോവിഡ് ബാധിച്ചവരുടെ കുടുംബങ്ങള്‍ക്ക് സമാശ്വാസ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് ബാധിച്ചവരുടെ കുടുംബങ്ങള്‍ക്ക് സമാശ്വാസ ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭാ തീരൂമാനം. മാസം 5000 രൂപവച്ച് മൂന്ന് വര്‍ഷത്തേക്ക് നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക.

സുപ്രീം കോടതിനിര്‍ദേശ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഒരു സമാശ്വാസ പദ്ധതി എന്ന നിലയില്‍ ധനസഹായം പ്രഖ്യാച്ചിരിക്കുന്നത്. കോവിഡ് ബാാധിച്ച് മരിച്ചവരുടെ ആശ്രിതകുടംബത്തിനാണ് ധനസഹായം ലഭിക്കുക. 5000രൂപ വച്ച് മൂന്ന് വര്‍ഷത്തേക്കായിരിക്കും ലഭ്യാമാകുക. മറ്റ് സാമൂഹികപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ഇതിന്റെ ധനസഹായം ലഭിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top