Business

സ്വർണവില ഇന്ന് കൂടി

കൊച്ചി: സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്ന് വര്‍ധിച്ചു.പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,000 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4375രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ വര്‍ധിച്ച്‌ 34,800ല്‍ പവന്‍ വില എത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിലയില്‍ മാറ്റമുണ്ടായില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top