Breaking News

ഓണം ബംപർ ഭാഗ്യവാനെ കണ്ടെത്തി

കൊച്ചി:ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി. ഈ വർഷത്തെ തിരുവോണം ബംപർ അടിച്ചത് തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്. ഓട്ടോ ഡ്രൈവറായ ജയപാലൻ ഈ മാസം പത്തിനാണ് ടിക്കറ്റെടുത്തത്.

നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top