Alappuzha

ആലപ്പുഴയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാതിരാപ്പള്ളി:ആലപ്പുഴ പാതിരപ്പള്ളിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാർ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. ദമ്പതികൾ സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top