Breaking News

തിരുവോണം ബംപർ ലോട്ടറി ഒന്നാം സമ്മാനം TE 645465 ടിക്കറ്റിന്

തിരുവനന്തപുരം: തിരുവോണം ബംപർ 2021 ലോട്ടറി നറുക്കെടുത്തു. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ലോട്ടറി നറുക്കെടുപ്പ് നടത്തിയത്. ഗതാഗതമന്ത്രി ആൻറണി രാജുവും നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.

12 കോടി രൂപയുടെ ഒന്നാംസമ്മാനം ലഭിച്ചത് ടിക്കറ്റ് നമ്പർ T E 645465. ലോട്ടറി വിറ്റത് തൃപ്പൂണിത്തുറയിൽ നിന്ന്. മുരുകേഷ് തേവർ എന്ന ഏജൻറ് ആണ് ടിക്കറ്റ് വിറ്റത്. മീനാക്ഷി ലോട്ടറി കൗണ്ടറിൽനിന്ന് ആണ് ടിക്കറ്റ് വിറ്റത്. കൊല്ലത്തെ ടിക്കറ്റിനാണ് ബമ്പർ അടിച്ചത്

സമാശ്വാസ സമ്മാനം(5,00,000/-):

TA 645465  TB 645465  TC 645465  TD 645465  TG 645465

രണ്ടാം സമ്മാനം [Rs.1 Crore]:

TA 945778 TB 265947 TC 537460  TD 642007 TE 177852  TG 386392

മൂ​ന്നാം സ​മ്മാ​നം (10 ല​ക്ഷം):

TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818 TB 713316 TC 136191 TD 888219 TE 437385 TG 846848

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://t.me/KeralaVisionOnline

ഈ തവണ 54 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top