Breaking News

കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം 2021) പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ഓഗസ്റ്റ് 5ന് നടന്ന കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം 2021) പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് cee.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് പ്രൊഫൈലിൽ ലോഗിൻ ചെയ്തത് സ്കോർ പരിശോധിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top