Alappuzha

ആന തുമ്പിക്കൈയിൽ എടുത്തുയർത്തി,വാരിയെല്ലുകൾ ഒടിഞ്ഞു, പാപ്പാന് ദാരുണാന്ത്യം

ആലപ്പുഴ:ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയുടെ ആക്രമണത്തിൽ പാപ്പാൻ ജയ്മോൻ (45) കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആന തുമ്പിക്കൈയിൽ എടുത്തുയർത്തിയപ്പോൾ ജയ്മോന്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീടു മരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top