കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന്‍റെ വില 10 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 4400 രൂപയായാണ് വില കുറഞ്ഞത്. പവന്‍റെ വില 35,200 രൂപയായും കുറഞ്ഞു. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് സ്വർണമിപ്പോൾ.
സ്വർണവില വീണ്ടും ഇടിഞ്ഞു
By
September 9, 2021 11:36 am