Breaking News

എസ് ഐ കോവിഡ് ബാധിച്ച് മരിച്ചു

അടൂര്‍: ഏനാത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു .കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top