Business

സ്വർണവിലയിൽ വർധന

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. 80 രൂപ വർധിച്ച് ഒരു പവൻ  സ്വർണത്തിന്റെ വില 35,400 രൂപയായി. ​ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 4425 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top