Breaking News

വെള്ളി മുതൽ 4 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

ന്യൂഡൽഹി: വെള്ളി മുതൽ 4 ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രാജ്യത്ത് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ ബാങ്കുകൾക്കും സ്വകാര്യ ബാങ്കുകൾക്കും അവധി ബാധകമാണ്.

കേരളം കർണാടക, തമിഴ്​നാട്​ സംസ്ഥാനങ്ങളിലെ ബാങ്കുകളാണ്  അടച്ചിടുക.  വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായർ -അവധി, തിങ്കളാഴ്​ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top