Breaking News

മഹിളാ കോൺ​ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേബ് പാർട്ടി വിട്ടു

ന്യൂഡൽഹി: അഖിലേന്ത്യാ മഹിളാ കോൺ​ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേബ് പാർട്ടി വിട്ടു.  കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്ക് രാജിക്കത്ത് നൽകി. മുൻ കേന്ദ്രമന്ത്രി സന്തോഷ് മോഹൻ ദേബിന്റെ മകളാണ്. 

അസമിലെ സിൽചാറിൽ നിന്നുള്ള മുൻ എംപിയാണ്. പിതാവ് സന്തോഷ് മോഹൻ ​ദേബ് ഏഴ് തവണ പാർലമെന്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.”

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top