Breaking News

പുല്‍പ്പള്ളിയില്‍ പ്ല​സ്​ ടു ​വി​ദ്യാ​ര്‍​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വയനാട്: പുല്‍പ്പള്ളിയില്‍ പ്ല​സ്​ ടു ​വി​ദ്യാ​ര്‍​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വേ​ലി​യ​മ്പം കൊ​ട്ട​മു​ര​ട്ട് പ​രേ​ത​നാ​യ രവീന്ദ്രന്‍്റെയും ദേ​വ​യാ​നി​യു​ടെ​യും മ​ക​ന്‍ അ​ഭി​ജി​ത്ത്​ (17) ആ​ണ് മ​രി​ച്ച​ത്. വേ​ലി​യ​മ്പം ദേ​വി വി​ലാ​സം വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ ര​ണ്ടാം വ​ര്‍​ഷ വി.​എ​ച്ച്‌.​എ​സ്.​ഇ വി​ദ്യാ​ര്‍​ഥി​യാ​ണ്. സ​ഹോ​ദ​രി: മ​ഞ്ജു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top