Latest News

ആർഭാടമില്ലാതെ ബോബി ചെമ്മണ്ണൂരിൻ്റെ ഏകമകളുടെ വിവാഹം,അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ലോക്ക്ഡൗൺകാലത്ത് ആഡംബരങ്ങളൊന്നുമില്ലാതെ, കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബി ചെമ്മണുരിൻ്റെയും സ്മിതയുടെയും ഏകമകൾ അന്ന ബോബി വിവാഹിതയായത്. നടൻ സാം സിബിനാണ് അന്നയുടെ വരൻ. ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് സാം സിബിൻ.

അധികമാരെയും അറിയിക്കാതെ ഒന്നരയാഴ്ച മുന്‍പായിരുന്നു ലളിതമായ വിവാഹചടങ്ങുകള്‍ നടന്നത്. മകളുടെ വിവാഹവേദിയിലും തന്റെ സ്ഥിരം ഡ്രസ് കോഡ് അണിഞ്ഞാണ് ബോബി എത്തിയത്. ഇത്രയേറെ സമ്ബന്നന്‍ ആയിട്ടും മകളുടെ വിവാഹം ലളിതമായി നടത്തിയ ബോബിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top