Alappuzha

അച്ഛനെ പേ​​ടി​​പ്പി​​ക്കാൻ ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ട ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി​​നിയ്ക്ക് ദാരുണാന്ത്യം

അ​​രൂ​​ര്‍: ക​​ളി​​പ്പാ​​ട്ടം വാ​​ങ്ങി ന​​ല്‍​​കാ​​ത്ത​​തി​​നെ​​ത്തു​​ട​​ര്‍​​ന്ന് അ​​ച്ഛ​​നെ പേ​​ടി​​പ്പി​​ക്കാ​​നാ​​യി ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ടു തൂ​​ങ്ങി​​മ​​ര​​ണം അ​​ഭി​​ന​​യി​​ച്ച ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി​​നി അ​​ബ​​ദ്ധ​​ത്തി​​ല്‍ കു​​രു​​ക്കു മു​​റു​​കി മ​​രി​​ച്ചു. അ​​രൂ​​ര്‍ ച​​ന്തി​​രൂ​​ര്‍ കൂ​​ട്ടു​​ങ്ക​​ലി​​ല്‍ അ​​ബ്ദു​​ള്‍ റ​​ഹ്‌മാ​​ന്‍റെ മ​​ക​​ള്‍ ഫാ​​ത്തി​​മ റെ​​യ്ഹാ​​ന (11) യ്ക്കാ​​ണു ദാ​​രു​​ണ​​മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

അ​​ച്ഛ​​നു​​മാ​​യി വ​​ഴ​​ക്കി​​ട്ട ഫാ​​ത്തി​​മ കി​​ട​​പ്പു​​മു​​റി​​യി​​ലെ ക​​ട്ടി​​ലി​​ല്‍ ക​​യ​​റി​​നി​​ന്നു ജ​​ന​​ലി​​ല്‍ ക​​യ​​ര്‍ കെ​​ട്ടി​​യ​​ശേ​​ഷം ക​​ഴു​​ത്തി​​ല്‍ കു​​ടു​​ക്കി​​ടു​​ക​​യാ​​യി​​രു​​ന്നു. ഇതി​​ടെ ക​​ട്ടി​​ലി​​ലെ കി​​ട​​ക്ക തെ​​ന്നി​​മാ​​റു​​ക​​യും ബാ​​ല​​ന്‍​​സ് തെ​​റ്റി​​യ കു​​ട്ടി​​യു​​ടെ ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്ക് മു​​റു​​കു​​ക​​യു​​മാ​​യി​​രു​​ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top