Kozhikode

പതിനെട്ടുകാരി കിണറ്റില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം നമ്പ്രത് കരയിൽപതിനെട്ടുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top