Breaking News

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ 28 ശതമാനമായി വർധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 17 ശതമാനത്തില്‍ നിന്നും 28 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ്​ തീരുമാനം. കേന്ദ്ര മന്ത്രിസഭയാണ്​ തീരുമാനത്തിന്​ അന്തിമ അംഗീകാരം നല്‍കിയത്​. കോവിഡിനെ തുടര്‍ന്ന്​ കഴിഞ്ഞ വര്‍ഷം ഡി.എ വര്‍ധനവ്​ മരവിപ്പിച്ചിരുന്നു.

ലക്ഷകണക്കിന്​ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ആശ്വാസം പകരുന്നതാണ്​ ​തീരുമാനം. എന്നാല്‍, ഡി.എ വര്‍ധന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ എന്നു മുതല്‍ ലഭ്യമായി തുടങ്ങുമെന്നത്​ സംബന്ധിച്ച്‌​ വ്യക്​തതയായിട്ടില്ല. മുന്‍കാല പ്രാബല്യത്തോടെയാണ്​ ഡി.എ വര്‍ധനവ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top