Latest News

ആദ്യ പകുതിയിൽ അർജൻ്റീന മുന്നിൽ

മാറക്കാന: കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ ആദ്യ പകുതിയിൽ അർജൻ്റീന  ഒരു ഗോളിന് മുന്നിൽ.ഇരുപത്തി ഒന്നാം മിനുട്ടിൽ  എയ്ഞ്ചൽ ഡി മരിയ ആണ് ഗോൾ നേടിയത്.ആദ്യ പകുതി പിന്നിടു​േമ്പാഴേക്കും മത്സരത്തിൽ 20ലേറെ ഫൗളുകൾ പിറന്നു കഴിഞ്ഞു. 1993ന്​ ശേഷമുള്ള ആദ്യകിരീടവുമായി അർജന്‍റീന ചരിത്രം എഴുതുമോ അതോ ശക്തമായ തിരിച്ചുവരവോടെ ബ്രസീൽ കിരീടം നിലനിർത്തുമോ?. ഫലം അറിയാൻ മിനിറ്റുകളുടെ ദൂരം മാത്രം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top