Breaking News

ശിവശങ്കറിൻ്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിൻ്റെ സസ്പെൻഷൻ നീട്ടി.സസ്പെൻഷൻ നീട്ടിയതായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top