Breaking News

ഓണക്കിറ്റിലെ 13 ഇനം സാധനങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

തിരുവനന്തപുരം: ഇത്തവണത്തെ  ഓണക്കിറ്റിലെ 13 ഇനം സാധനങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

സേമിയ ( 18 രൂപയുടെ ഒരു കവര്‍ )

മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)

ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)

വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റര്‍ 106 രൂപ)

പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)

തേയില (100 ഗ്രാം 26.50 രുപ)

സാമ്പാർ പൊടി ( 100 ഗ്രാം 28 രൂപ)

മുളക് പൊടി ( 100 ഗ്രാം വില 25 രൂപ)

മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)

മഞ്ഞള്‍പ്പൊടി (100 ഗ്രാം വില 18 രൂപ)

ചെറുപയര്‍/ വന്‍പയര്‍ (അരക്കിലോ 44 രൂപ)

ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)

ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top