Breaking News

വികെ പ്രശാന്ത് എംഎല്‍എയ്ക്ക് കൊവിഡ്,അടുത്തിടപഴകിയവര്‍ ശ്രദ്ധിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടപഴകിയവര്‍ ശ്രദ്ധിക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നതു വരെ പിടിച്ചു നിന്നത് ഹോമിയോ പ്രതിരോധ മരുന്നിലെന്ന് എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top