Breaking News

പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി,ഈ മാസമിത് കൂട്ടുന്നത് 17-)o തവണ

തിരുവനന്തപുരം:ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് നൂറുരൂപ 79പൈസയും ഡീസല്‍ 95രൂപ 74 പൈസയുമായി.  കൊച്ചിയില്‍ പെട്രോളിന് 99രൂപ മൂന്ന് പൈസയിലെത്തി. ഡീസല്‍ വില 94 രൂപ എട്ടുപൈസയാണ്. ഈ മാസം ഇതുവരെ 17തവണയാണ് വിലകൂട്ടിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top