ന്യൂഡൽഹി:നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീകോടതിയില്‍ അപ്പീല്‍ നല്കി. കേസ് പിന്‍വലിക്കുന്നത് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ നല്കിയ കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ്സ ഹർജി നൽകി.
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ സർക്കാർ; അപ്പീൽ നൽകി
By
June 26, 2021 11:48 am