പാലക്കാട് : കരിമ്പുഴയിൽ ഒൻപതു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിയോടൻ വീട്ടിൽ അലിയുടെ മകൾ ഫാത്തിമ ഷിഫയാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.
വീടിന്റെ ജനലിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
നാട്ടുകൽ എഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ ഷിഫ.