Breaking News

ഇന്ധന വില ഇന്നും കൂട്ടി,സംസ്ഥാനത്ത് പെട്രോള്‍വില നൂറിലേക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് പെട്രോള്‍വില നൂറിലേക്ക്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്.തിരുവനന്തപുരത്ത് പെട്രോള്‍വില 98.97 രൂപയായി. ഡീസലിന് 94.23 ആയി. കൊച്ചിയില്‍ പെട്രോളിന് 97.15. ഡീസലിന് 92.52  ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top