കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങുന്നു. പ്രതിഷേധിച്ച് യുവജനസംഘടനകൾ. ടോൾ പിരിവ് അനുവദിക്കില്ലെന്ന് യുവജനസംഘടനകൾ. മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകർ രംഗത്തെത്തി. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ടോൾബൂത്തിലെ പൂജാസാമഗ്രികൾ എഐവൈഎഫ് പ്രവർത്തകർ തട്ടിത്തെറിപ്പിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഒരു ടോൾബൂത്ത് ഉപരോധിച്ചു.
കൊല്ലം ബൈപ്പാസിൽ സംഘർഷം, പ്രതിഷേധം, പോലീസുമായി ഉന്തും തള്ളും
By
June 17, 2021 8:16 am