Breaking News

ബെവ് ക്യൂ ആപ്പ് വൈകിയേക്കും അഞ്ചു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഫെയര്‍കോഡ് അധികൃതർ

തിരുവനന്തപുരം:ബെവ് ക്യൂ ആപ്പ് വൈകിയേക്കും. പ്രവർത്തന സജ്ജമാക്കാൻ അഞ്ചു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഫെയര്‍കോഡ് അധികൃതർ . സേർവർ സ്പേസ് പ്രവർത്തന സജ്ജമാക്കണം. ബാർ,ബെവ് കോ ഔട്ട്ലെറ്റ് എന്നിവയുടെ വിവരം ഉൾപ്പെടുത്തണം. മൊബൈൽ കമ്പനികളുമായി ഒ ടി പി  സംബന്ധിച്ച് കരാർ ഉണ്ടാകണം. ഇതിനായി നടപടികൾ തുടങ്ങിയെന്നും ഫെയർകോഡ്. ബെവ് കോ അധികൃതരുമായി ഇന്ന് തിരുവനന്തപുരത്ത് ചർച്ച ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top