Alappuzha

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് കെ എന്‍ വിശ്വനാഥന്‍ അന്തരിച്ചു

ആലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എ ഐ സി സി അംഗവുമായ കെ എന്‍ വിശ്വനാഥന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘതം മൂലം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. നായര്‍ സര്‍വീസ് സൊസൈറ്റി രജിസ്ട്രാറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കൊല്ലക്കടവ് രാജരാജേശ്വരിഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top