കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 36.640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ വില. ബുധനാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു. തിങ്കളാഴ്ച പവന് 88 രൂപ കുറഞ്ഞ് സ്വർണവില 36,640 രൂപയിലെത്തിയിരുന്നു.
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു
By
June 10, 2021 11:07 am