Business

സ്വർണവിലയിൽ ചാഞ്ചാട്ടം

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.ഇന്ന് സ്വ​ർ​ണ​വി​ല വ​ർ​ധി​ച്ചു. പ​വ​ന് 80 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 36,720 രൂ​പ​യാ​യി. ഗ്രാ​മി​ന് 10 രൂ​പ വ​ർ​ധി​ച്ച് 4,950 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ഇന്നലെ സ്വർണത്തിന്‍റെ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top