Breaking News

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ജ​യം

ദോ​ഹ: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ജ​യം. മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​ണ് ബം​ഗ്ലാ​ദേ​ശി​നെ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.ഇ​ന്ത്യ​യു​ടെ ര​ണ്ടു ഗോ​ളു​ക​ളും നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​യാ​ണു നേ​ടി​യ​ത്. 79-ാം മി​നി​റ്റി​ലും 92-ാം മി​നി​റ്റി​ലു​മാ​യി​രു​ന്നു ഗോ​ളു​ക​ൾ പി​റ​ന്ന​ത്.

ജ​യ​ത്തോ​ടെ ഇ​ന്ത്യ​യ്ക്കു മൂന്ന് പോ​യി​ന്‍റ് ല​ഭി​ച്ചു. 19 പോ​യി​ന്‍റു​ള്ള ഖ​ത്ത​റാ​ണു പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top