Breaking News

രാജ്യത്ത് സൗജന്യ വാക്സിൻ, കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും

ന്യൂഡൽഹി:  ജൂൺ 21 മുതൽ എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായിരിക്കും. നിർമാതാക്കളിൽ നിന്ന് കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും. വാക്സിൻ വിതരണ മേൽനോട്ടം സംസ്ഥാനങ്ങൾക്ക് തന്നെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദീപാവലി വരെ സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top