Kannur

പെയിന്റിങ് ജോലിക്കിടെ ഏണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കണ്ണൂര്‍: പെയിന്റിങ് ജോലിക്കിടെ ഏണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മടക്കര ശാദുലി മസ്ജിദിനു സമീപം സലാമിന്റെ മകന്‍ ഷബീര്‍(30) ആണ് മരിച്ചത്. നികാഹ് കഴിഞ്ഞ് വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് അപകടം. മറ്റൊരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഏണിപ്പടിയില്‍ നിന്ന് വീണ്പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മാതാവ്: ജമീല. സഹോദരങ്ങള്‍: ഷാനിദ, സജീല, ഷഹനാസ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top