തിരുവനന്തപുരം: മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ സിപിഎമ്മിൻ്റെ എല്ലാവരും പുതുമുഖങ്ങൾ ആയിരിക്കും.എം.ബി. രാജേഷ് സ്പീക്കറാകും.എം.വി. ഗോവിന്ദന്, കെ.എന്‍. ബാലഗോപാല്‍, വീണാ ജോര്‍ജ്, ആര്. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്, പി. രാജീവ്, സജി ചെറിയാന്, വി.എന്‍. വാസവന്, വി. അബ്ദുറഹ്മാന് എന്നിവര്‍ മന്ത്രിമാരാകും.
കെ കെ ശൈലജ പാർട്ടി വിപ്പാകും. ടിപി രാമകൃഷ്ണൻ നിയമസഭാ പാർട്ടിയുടെ സെക്രട്ടറിയാകും.